വധശ്രമക്കേസ് പ്രതിക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എ.എസ്.ഐ.ക്ക് സസ്പെൻഷൻ. ആലപ്പുഴ എ.ആർ. ക്യാമ്ബിലെ ശ്രീനിവാസനെയാണ് എസ്.പി.ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സസ്പെൻഡു ചെയ്തത്.11 വർഷം മുൻപ് നഗരത്തില്‍ നടന്ന കൊലപാതകശ്രമത്തില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യംനേടിയ മൂന്നാംപ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും (41) സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് എ.എസ്.ഐ. വിനോദയാത്ര നടത്തിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ആലപ്പുഴയിലെ ഒരുവീട്ടിലും ജില്ലയ്ക്കു പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രത്തിലും […]







