ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് കേസിലെ മുതലാളിമാരോട് ഇ.ഡി യുടെ മുന്നിൽ ഹാജരായേകാൻ കോടതി നിർദ്ദേശിച്ചു. അതിനുള്ള മറുപടി നാളെ സമർപ്പിക്കാം എന്ന് അവരുടെ വക്കീൽ കോടതിയോട് അപേക്ഷിക്കുകയും, കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹാജരാകണം എന്ന് കോടതി നിരീക്ഷിച്ചാൽ മുൻകൂർ ജാമ്യം ഇല്ല എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. ഹൈറിച്ചിൻറെ ബിസിനസ് മോഡൽ നിയമവിരുദ്ധമാണ്. അങ്ങനെയല്ലെന്ന് കോടതിയെ […]