തനിക്കെതിരെ മലയാള ചലച്ചിത്ര മേഖലയില്‍ ഒരു ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. അവര്‍ കാരണം നിരവധി ചിത്രങ്ങളില്‍ നിന്നും പലരും മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് സ്വന്തമായൊരു വഴിയുണ്ടെന്നും അതിലൂടെ മുന്നോട്ട് പോകുമെന്നും ജയചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയും സംസ്ഥാന പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യം […]