പതിനൊന്നുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ പിതാവ് സനു മോഹന്‍ ജീവപര്യന്തം തടവും ഒരുലക്ഷത്തിഎഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞിരുന്നു. ഇതില്‍ കൊലപാതകത്തിനാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. മറ്റുകേസുകള്‍ക്ക് 28 വര്‍ഷം […]






