‘വെര്ച്വല് അറസ്റ്റ്’ തട്ടിപ്പിൽ കുടുങ്ങി 52കാരന് നഷ്ടമായത് 1.84 കോടി രൂപ. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബര് ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല. സ്വകാര്യ കമ്പനിയില് ജോലി ചെയ്യുന്ന കവടിയാര് സ്വദേശി പിഎന് നായര്ക്കാണ് പണം നഷ്ടമായത്. സിബിഐ ഓഫീസര് ചമഞ്ഞ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്ച്വല് അറസ്റ്റിലാക്കിയാണ് പണം […]







