വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയില്‍ സർക്കാർ പുനഃരാലോചിക്കുന്നു. നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് സ്പോട്ട് ബുക്കിംഗ് അനുവദിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇന്നുചേരുന്ന ദേവസ്വം ബോർഡ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇന്ന് വൈകിട്ട് ദേവസ്വം ബോർഡ് പ്രസിസന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി .സുന്ദരേശൻ എന്നിവർ […]