ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല് ഡ്രൈവില് 130 പേര് അറസ്റ്റില്. ഇന്നലെ നടന്ന പരിശോധനയില് സംസ്ഥാനത്താകെ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള് രജിസ്റ്റര് ചെയ്തു. ഈ കേസുകളില് എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ 28.81 ഗ്രാം, കഞ്ചാവ് 14.689 കി.ഗ്രാം, കഞ്ചാവ് ബീഡി 92 എണ്ണം എന്നിവ […]