സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്ക്ക് കലക്ടര്മാര് ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശൂര്, കണ്ണൂര്, കാസര്കോട്, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും കോട്ടയം ജില്ലയില് ചില ഇടങ്ങളിലുമാണ് അവധി ബാധകം. തൃശൂര് ജില്ലയില് മഴയും കാറ്റും തുടരുന്നതിനാലും പല സ്കൂളുകളും ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്കരുതല് നടപടിയുടെ ഭാഗമായി […]







