വിദ്യാഭ്യാസം എന്നത് അറിവ്, കഴിവുകൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രക്രിയയാണ്.. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ചിന്താശേഷി, പ്രശ്നപരിഹാര ശേഷി, വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ്, വ്യക്തിത്വം എന്നിവ വളർത്തുന്നു… മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കും ഉയർന്ന വരുമാനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വിദ്യാഭ്യാസം വഴിയൊരുക്കുന്നു…വിദ്യാസമ്പന്നരായ പൗരന്മാർ സമൂഹത്തിൽ ഉത്തരവാദിത്തബോധത്തോടെ ഇടപെഴകാനും, […]







