വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം വിജയം. നാമ നിർദ്ദേശ പത്രിക പിൻവലിച്ച് ജഷീർ പള്ളിവയൽ. തോമാട്ടുചാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കാണ് പത്രിക നൽകിയിരുന്നത്. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പത്രിക പിൻവലിച്ചത്. ഇന്ന് രാവിലെ ജഷീർ പള്ളിവയൽ ഡിസിസി ഓഫീസിൽ എത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുമായി […]







