: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് കോക്രോച്ച് ജനത പാര്ട്ടി. ജനാധിപത്യം അട്ടിമറിക്കുന്നു എന്ന ആരോപിച്ച് കൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് രാജിവയ്ക്കണമെന്ന് സിജെപി ആവശ്യപ്പെട്ടത്. ഡല്ഹിയില് നടന്ന വാര്ത്താ സമ്മേളനത്തിലാണ് സിജെപി പ്രവര്ത്തകരായ അഭിജിത് ദീപ്കെ, സൗരവ് ദാസ് എന്നിവര് ആവശ്യം ഉന്നയിച്ചത്. ഗ്യാനേഷ് കുമാര് ഏറ്റവും വലിയ ക്രിമിനലാണെന്നും 13 […]







