ബിഹാർ എൻഡിഎ ഭരിക്കും, ഏറ്റവും കൂടുതൽ സീറ്റുകൾ ബിജെപിക്ക് ; കോൺഗ്രസ്സിനേക്കാൾ കൂടുതൽ സീറ്റ് നേടുന്നത് ഇടത് പാർട്ടികളെന്നും സർവേ ഫലം
അടുത്ത് നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേകൾ സൂചിപ്പിക്കുന്നു. ജെവിസി പോള്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം. 243 അംഗനിയമസഭയില്‍ എന്‍ഡിഎക്ക് 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടാനാകും. ഇന്ത്യാസഖ്യത്തിന് 93 മുതല്‍ 112 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. ബിഹാറിൽ ഏറ്റവും […]







