സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു പ്രതിഭയടക്കം 4 പുതുമുഖങ്ങൾ. യു. പ്രതിഭ, എംഎൽഎ, എം എസ് അരുൺകുമാർ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ തെരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. അഞ്ചു പേരെ ഒഴിവാക്കി. എം. സുരേന്ദ്രൻ, ജി വേണുഗോപാൽ, […]