കഴിഞ്ഞ ദിവസം മന്ത്രി പി.രാജീവിനെ ലക്ഷ്യം വെച്ച് ‘ഔട്ട് ഓഫ് ഫോക്കസ് ‘ എന്ന ഇരുട്ടുമുറി പരിപാടിയിൽ തീർത്തും തെറ്റായ പരാമര്‍ശങ്ങൾ നടത്തി കുഴപ്പത്തിലായിരിക്കുകയാണ് മീഡീയാ വൺ ചാനൽ. മന്ത്രി പി രാജീവിന്, തമിള്‍നാട്ടിലെ പഴനിയിൽ എസ്റ്റേറ്റ് ഉണ്ടെന്ന പച്ചക്കള്ളമാണ് അവതാരകനായ അജിംസ് തട്ടി വിട്ടത്. വളരെ ആധികാരികമായി എന്തോ പറയുന്നത് പോലെയാണ് ഈ ശുദ്ധനുണ […]