പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തൃശൂരില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. അനീഷ് കുമാർ ആണ് പാർട്ടി അംഗത്വം നല്‍കിയത്. ജില്ലാതല മെമ്ബർഷിപ്പ് കാമ്ബെയിനിന് തുടക്കം കുറിച്ചായിരുന്നു ചടങ്ങ് നടന്നത്. സ്വീകരണ ചടങ്ങില്‍ ബി.ജെ.പി തൃശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി ,മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം […]







