കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇന്നു വൈകിട്ട് ആറുമണി വരെയാണ് പരസ്യപ്രചാരണത്തിന് അനുവദിച്ചിട്ടുള്ള സമയം. കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മൂന്നു മുന്നണികളും. പല മണ്ഡലങ്ങളിലും പ്രവചനാതീതമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴുമുതല്‍ ആറുവരെയാണ് വോട്ടെടുപ്പ്. അവസാന 48 മണിക്കൂറില്‍ നിശ്ശബ്ദപ്രചാരണം മാത്രമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ […]