സിപിഎം പോലിറ്റ് ബ്യൂറോ യോഗം ഇനന് ഡല്‍ഹിയില്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ പി ബി യോഗമാണിത്. യോഗത്തില്‍ കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ ഒരു സീറ്റ് മാത്രമാണ് വിജയിക്കാനായത്. അതേ സമയം തിരിച്ചുവരാമെന്ന പ്രതീക്ഷ വെച്ച പശ്ചിമ ബംഗാളിലാവട്ടെ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് വിജയിക്കാനായില്ല.ബംഗാളിലെ […]







