സ്വന്തം സുരക്ഷയ്ക്കായി ഭാഷയുടെയും ജാതിയുടെയും പ്രവിശ്യയുടെയും എല്ലാ ഭിന്നതകളും തര്‍ക്കങ്ങളും ഇല്ലാതാക്കി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജസ്ഥാനിലെ ബാരനില്‍ ആര്‍എസ്എസ് വളണ്ടിയര്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഭാഷ, ജാതി, പ്രവിശ്യ എന്നിവയുടെ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഇല്ലാതാക്കി ഒന്നിക്കേണ്ടതുണ്ട്. ആത്മബന്ധം ശീലിക്കേണ്ട തരത്തിലായിരിക്കണം സമൂഹം. പെരുമാറ്റ […]