എങ്ങനെയെങ്കിലും മോദിയെയും കൂട്ടരെയും താഴെ ഇറക്കണം എന്ന ചിന്തയുമായി നാലു പാടും നെട്ടോട്ടം ഓടുകയാണ് കോൺഗ്രസ് . പോരാത്തതിന് ഇതിനിടയിൽ ബിജെപി യുടെ വാഷിംഗ് മെഷീൻ പ്രക്രിയയും. ഏത് സമയം വേണമെങ്കിലും തങ്ങളുടെ നേതാക്കന്മാർ മറുകണ്ടം ചാടും എന്ന ടെൻഷനു പുറമെ കോൺഗ്രസ്സിന് ഉള്ളിൽ കോൺഗ്രസ്സ് നേതാക്കന്മാർ തന്നെ , അല്ലെങ്കിൽ ഘടക കക്ഷികൾ തമ്മിൽ […]