പാർട്ടിയിൽ നിന്ന് നടപടി നേരിട്ടിട്ടും പി.രാജുവിന് എതിരായ അച്ചടക്ക നടപടി സംബന്ധിച്ച പ്രതികരണത്തിൽ ഉറച്ച് നിൽക്കുകയാണ് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. പറഞ്ഞതിൽ എല്ലാം ഉറച്ചുനിൽക്കുന്നെന്നും ചില നേതൃത്വങ്ങൾ വരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമെന്നുമാണ് കെ.ഇ ഇസ്മയിലിൻ്റെ പ്രതികരണം. അവസരവാദി അല്ലെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും കെ.ഇ.ഇസ്മയിൽ വ്യക്തമാക്കി. സമ്മേളന കാലത്തെ നടപടി ചോദ്യം ചെയ്ത് […]