നീല പെട്ടി ആരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം. കൊഴിഞ്ഞാമ്ബാറ തെങ്ങിന്തോപ്പില് സൂക്ഷിച്ച നിലയില്‍ സ്പിരിറ്റ് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെടുത്തിയാണ് സിപിഐഎമ്മിന്റെ ആരോപണം. ഗോപാലപുരം കേന്ദ്രത്തില്‍ നിന്ന് 1300 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യില്‍ നിന്നാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. മുന്‍ ബ്ലോക്ക് […]







