ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലീഡ്. വയനാട്ടില്‍ 829 വോട്ടിന് രാഹുല്‍ മുന്നിലാണ്. യുപിയിലെ റായ്ബറേലിയിലും രാഹുലിന് ലീഡുണ്ട്. ബിജെപി നേതാവ് ദിനേഷ് പ്രതാപ് സിംഗാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ റായ്ബറേലിയില്‍ മത്സരിക്കുന്നത്. അമേഠിയില്‍ നിന്ന് മൂന്ന് തവണ എംപിയായി വിജയിച്ച രാഹുല്‍ 2019ല്‍ സ്മൃതി […]







