പശ്ചിമ ബംഗാള്‍ ഗവർണർ സിവി ആനന്ദ ബോസിനെതിരെ രാജ്ഭവനിലെ ഒരു വനിതാ ജീവനക്കാരി ഉന്നയിച്ച പീഡനം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാൻ കൊല്‍ക്കത്ത പോലീസ് പ്രത്യേക എൻക്വിറ്റി ടീമിനെ രൂപീകരിച്ചു. ഡിസി ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു. ആനന്ദ ബോസ് […]







