തൊഴില്‍ മന്ത്രി രാജ് കുമാർ ആനന്ദിൻ്റെ രാജിയോടെ ഡല്‍ഹി ഭരണ പ്രതിസന്ധിയിലേക്ക്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. രാജ് കുമാർ ആനന്ദിൻ്റെ രാജിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് ആം ആദ്മി പാർട്ടി. രാജ്കുമാർ ആനന്ദിൻ്റെ മന്ത്രിസഭയില്‍ നിന്നും പാർട്ടിയില്‍ നിന്നുമുള്ള രാജി ആംആദ്മി പാർട്ടിയില്‍ വലിയ പ്രതിസന്ധിയാണ് […]







