സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ സൂപ്പർസ്റ്റാർ കൃഷ്ണയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത് വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനമായ ഇന്ന് “ഗുണ്ടുർ കാരം” എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിടിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 12,2024 സംക്രാന്തി നാളിൽ ചിത്രം റിലീസ് ചെയ്യും. പോസ്റ്ററിൽ ഇതുവരെ കാണാത്ത […]







