വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് നടി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് യൂട്യൂബറുടെ പരാതി
തമിഴ് നടി ദിവ്യ ഭാരതി വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായി യൂട്യൂബറുടെ പരാതി. യൂട്യൂബര്‍ ആനന്ദരാജ് ആണ് ദിവ്യ ഭാരതിക്കെതിരെ രംഗത്തെത്തിയത്. പ്രണയം നടിച്ച് 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ വിവാഹിതയാണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നുമുള്ള വിവരം മറച്ചുവച്ചാണ് തന്നെ പ്രണയിച്ചതെന്ന് ഇയാള്‍ ആരോപിക്കുന്നു. തന്റെ യൂട്യൂബ് ചാനലിന്റെ പ്രമോഷന് […]







