ശ്രീ ഗോകുലം മൂവീസിന്റെ വിനയന് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബര്‍ 8ന് തീയേറ്ററുകളിലെത്തും. ഗോകുലം ഗോപാലന് നിര്‍മ്മിച്ച പാന്‍ ഇന്ത്യന്‍ മെഗാ ബജറ്റ് ചിത്രം സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വില്‍സണ്‍ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്. സംവിധായകന് വിനയന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. അഞ്ച് […]







