ജൂറി സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന് ഇന്ദ്രൻസ്; ആരോപണം നിഷേധിച്ച് ജൂറി ചെയർമാൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് മുഖ്യകഥാപാത്രമായി എത്തിയ ഹോം സിനിമയെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി ഇന്ദ്രൻസ്. ജൂറി സിനിമ കണ്ടിട്ടുണ്ടാകില്ലെന്നും കണ്ടവരാണ് സിനിമക്കനുകൂലമായ പ്രതികരണവുമായി എത്തുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ വാർത്താപരിപാടിയ്ക്കിടയിൽ ടെലിഫോണിലൂടെയായിരുന്നു ഇന്ദ്രൻസിൻ്റെ പ്രതികരണം. അതേസമയം ഇന്ദ്രൻസിൻ്റെ ആരോപണം നിഷേധിച്ച് ജൂറി ചെയർമാൻ സയ്യദ് മിർസയും രംഗത്തെത്തി. ഹോം സിനിമയെ […]







