ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറും ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ബിപാഷ ഇക്കാര്യം അറിയിച്ചത്. ‘പുതിയ ഘട്ടം- നമ്മുടെ ജീവിതത്തിന്റെ പ്രിസത്തിന് പുതിയ വെളിച്ചം കൂടി വീശുന്നു. ആദ്യം ഒറ്റയായി തുടങ്ങിയ ഈ ജിവിതത്തിലേക്ക് പരസ്പരം ക്ഷണിക്കുകയും അന്ന് മുതൽ രണ്ട് പേരാവുകയും ചെയ്തു. […]







