യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന ഡേറ്റിംഗ് ആപ്പുകൾ ഇന്ന് മിക്കവര്‍ക്കും സുപരിചിതമാണ്. കേരളമടക്കം മിക്കയിടങ്ങളിലും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരികയാണ്. എന്നാൽ ഡേറ്റിംഗ് ആപ്പിലൂടെ യോജിച്ച പങ്കാളിയെ തിരയുന്നതിനുപകരം വീട് തപ്പിയിറങ്ങിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. മുംബൈയിലാണ് സംഭവം നടന്നത്. ബമ്പിള്‍’ എന്ന ഡേറ്റിംഗ് ആപ്പില്‍ യുവാവ് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങളുടെ സ്ക്രീൻ […]







