കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ മലയാളം ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ്
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ മലയാളം പതിപ്പിൻ്റെ ട്രൈലെർ പുറത്ത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദീപാവലി റിലീസായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ മലയാളം പതിപ്പ് നവംബർ 22- നാണു കേരളത്തിൽ റിലീസ് ചെയ്യുന്നത്. തെലുങ്കിൽ ബ്ളോക്ക്ബസ്റ്റർ വിജയമായ ‘ക’ 50 കോടിയിൽ അധികം […]




