അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ ഗണേഷ് ആചാര്യ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നായകൻ വിരാട് കർണ്ണയും നടിമാരായ നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ പങ്കെടുക്കുന്ന ശ്രദ്ധേയമായ ഒരു നൃത്ത ഗാനം ചിത്രീകരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് […]






