സംസ്ഥാനത്ത് 15 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെന്നും രണ്ടുപേര്‍ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തെന്നും ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജില്ലയില്‍ ഏഴ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ ജൂലൈ ഇരുപത്തിമൂന്നാം തീയതി മരിച്ചു. 6 പേര് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. രണ്ടുപേര്‍ക്ക് രോഗം സംശയിക്കുന്നതായും ഇവരുടെ സാമ്ബിളുകള്‍ ശേഖരിച്ച് […]