ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഒട്ടേറെ പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. ഗ്ലൂക്കോസ് എന്നത് ശരീരത്തിന്റെ പ്രാഥമിക ഊര്‍ജ്ജ സ്രോതസ്സാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ ഇന്‍സുലിനാണ് രക്തത്തിലെ പഞ്ചസാരയുടെ […]







