നമ്മുടെ വീടുകളില്‍ ഒരുകാലത്ത് ദാഹശമനിയായി നല്‍കിയിരുന്നത് ജീരക വെള്ളമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം..ജീരകം ഏറെ ഔഷധ ഗുണമുള്ളതായാണ് പരിഗണിക്കപ്പെടുന്നത്. ഭക്ഷണത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പ്രയോജനപ്പെടും. ജീരകവെള്ളം പതിവായി കുടിയ്ക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വയറും തടിയുമടക്കം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ജീരകം സഹായകമാകും. ഇതുമായി ബന്ധപ്പെട്ട […]