ഗുജറാത്തില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ പാരാമിലിറ്ററി ജവാന്മാര് തമ്മില്‍ സംഘര്‍ഷം; രണ്ടു പേര് വെടിയേറ്റ് മരിച്ചു
ഗുജറാത്തില്‍ ഇലക്ഷന് ഡ്യൂട്ടിക്കെത്തിയ പാരാമിലിറ്ററി ജവാന്മാര് തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് വെടിയേറ്റ് മരിച്ചു. തൊയ്ബ സിങ്, ജിതേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പോര്ബന്തറിനടുത്താണ് സംഭവമുണ്ടായത്. എന്നാല്‍ സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. രണ്ടു പേരെ പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ കാലിലും ഒരാളുടെ വയറിനുമാണ് വെടിയേറ്റത്. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ മണിപ്പൂരില്‍ […]