തുരുമ്പ് കയറി എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീഴുന്ന അവസ്ഥയിലായ വിളക്കുകാലുകൾ
തെളിയില്ല എന്ന് ഉറപ്പുള്ള വിളക്കുകാലുകൾ എന്തിനാണ് ഇങ്ങനെ കാത്തുസൂക്ഷിക്കുന്നതെന്നു നാട്ടുകാർ.എംസി റോഡിലെ വിളക്കുകാലുകളും ദിശാബോർഡുകൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണുകളും തുരുമ്പ് കയറി എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീഴുന്ന അവസ്ഥയിലാണു. പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ 269 സൗരോർജ വിളക്കുകൾ. എംസി റോഡ് നവീകരണ സമയത്തു ഒരു വിളക്കിനു […]