വിനേഷ് ഫോഗട്ട് വിരമിക്കല് പ്രഖ്യാപിച്ചു. ഒളിമ്ബിക്സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിന്റെ വിരമിക്കല് പ്രഖ്യാപനം. റസ്ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സില് പങ്കുവെച്ച കുറിപ്പില് വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാന് ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങള് എന്റെ ധൈര്യം എല്ലാം തകര്ന്നെന്നും ഇതില് കൂടുതല് ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സില് […]







