വിവേകാനന്ദപ്പാറയിലെ മോദിയുടെ 45 മണിക്കൂര്‍ നീളുന്ന ധ്യാനം ഇന്ന് അവസാനിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലെ ധ്യാനം ഇന്ന് അവസാനിക്കും. 45 മണിക്കൂർ നീളുന്ന ധ്യാനം വൈകീട്ട് മൂന്നരയ്ക്ക് അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയില്‍നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും. അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരാണസിയിലേക്കാണ് തിരിക്കുക. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കന്യാകുമാരിയില്‍ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം നേവിയുടെ ബോട്ടിലാണ് […]







