പള്ളി പൊളിച്ച് അമ്പലം പണിയുമോ? ബാബറിൻ്റെ കാലത്തെ പള്ളിയോ, അതോ ഹരിഹര്‍ മന്ദിര്‍ എന്ന വിഷ്ണുക്ഷേത്രമോ
ഷാഹി ഈദ്ഗാ മസ്ജിദ് വിവാദങ്ങൾ വര്‍ഷങ്ങളായി നിലനിൽക്കുന്നണ്ടെകിലും സാംഭാല്‍ മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോൾ വീണ്ടും സജീവമാകയാണ് . ഉത്തര്‍പ്രദേശിലെ സാംഭാലിലെ ഷാഹി ജമാ മസ്ജിദ് സര്വേയ്ക്കിടയിലെ ഉണ്ടായ സംഘര്‍ഷം വീണ്ടും പ്രദേശത്തെ അക്രമാസക്തമാക്കിയിരിക്കുന്നു .ഷാഹി ജമാ മസ്ജിദ് സര്‍വേയ്ക്കെതിരെ നിലവില്‍ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.പരിശോധിക്കാൻ അനുമതി നൽകിയ സിവിൽ കോടതി […]