രാമക്ഷേത്ര ഉദ്ഘാടനത്തിന് യുപിഎ ചെയര്പേഴ്സണ് സോണിയാഗാന്ധി, കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ തുടങ്ങിയവര്ക്കും ക്ഷണം. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര് രഞ്ജന് ചൗധരി, മുന് പ്രധാനമന്ത്രിമാരായ ഡോ. മന്മോഹന് സിങ്, എച്ച്ഡി ദേവഗൗഡ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാമക്ഷേത്ര ഭാരവാഹികളാണ് ഇവരെ ചടങ്ങിലേക്ക് ക്ഷണിച്ചത്. വരും ദിവസങ്ങളില് കൂടുതല് പ്രതിപക്ഷ നേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് […]







