2024 ലോക്സഭാ തെരഞ്ഞടുപ്പിനുള്ള തയ്യാറാടെപ്പുലാണ് രാഷ്ട്രീയ പാർട്ടികൾ. രാഹുൽ വീണ്ടും എംപിയായി തിരിച്ചെത്തിയത് ഇന്ത്യ സഖ്യത്തിന് കൂടുതൽ കരുത്തേകുകയാണ്. രാഹുലിനും കോൺഗ്രസിനും ആശ്വസിക്കാം കാരണം കോൺഗ്രസ് വിട്ട നിരവധി നേതാക്കൾ ഇപ്പോൾ രാഹുലിന്റെ അനുയായികളാവാൻ ഒരുങ്ങുകയാണ്.. രാഹുലിന്റെ വരവ് മോദി അടക്കമുള്ള എതിരാളികളെ ചെറുതൊന്നുമല്ല അസ്വസ്ഥരാക്കിയത്.ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് മത്സരിക്കുമെന്നാണ് ഗുജറാത്ത് എഎപി […]







