സിയാച്ചിനില് വീരമൃത്യു വരിച്ച ആദ്യ അഗ്നിവീര് അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നല്കുമെന്ന് അറിയിച്ച് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസും, മറ്റ് ആനുകൂല്യങ്ങള്ക്കായ് 44 ലക്ഷം രൂപയും നല്കും.അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും, സമാനമായ തുകയുടെ സര്ക്കാര് വിഹിതവും, അതിന്റെ പലിശയും ലഭിക്കും. മാത്രമല്ല നാല് വര്ഷത്തെ സേവന കാലയളവ് പൂര്ത്തിയാകുന്നതിന് […]







