ഭാര്യ ഹസിൻ ജഹാൻ നല്കിയ ഗാര്ഹിക പീഡന പരാതിയില് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം. മുഹമ്മദ് ഷമിയും സഹോദരൻ മുഹമ്മദ് ഹസീബും കൊല്ക്കത്ത കോടതിയില് നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. 2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്ത് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയര്ഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും […]







