തലൈവർ ഒരു തടവൈ സൊന്നാ അത് നൂറായിരം തടവൈ സൊന്നാൽ മാതിരി താൻ എന്ന് മനസ്സിലാക്കിയിട്ടില്ലാത്തവർ ജെയ്ലർ സിനിമ കാണണ്ട എന്ന് തന്നെയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ പറഞ്ഞു വയ്ക്കുന്നത്. ആ പഴയ രജനിയെ ഓർമയുള്ള, ഇഷ്ടമുള്ള ആളുകൾ മാത്രം ഈ ചിത്രം കണ്ടാൽ മതി എന്നർഥം. സിനിമയെന്നാൽ ഇത്തിരി യുക്തിയും ഒരിത്തിരി സ്വാഭാവികതയും […]







