ഐപിസി, സിആര്പിസി, എവിഡൻസ് ആക്ട് എന്നിവ ഭേദഗതി ചെയ്യുന്ന ബില് ലോക്സഭയില്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചാല് വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വര്ഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഭേദഗതി ലോക്സഭയില് അവതരിപ്പിച്ചത്. സിആര്പിസി യില് 313ഭേദഗതികളാണ് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. ആള്ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്ക്കൂട്ട ആക്രമണത്തിന് കുറഞ്ഞത് 7 […]







