തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി തുടങ്ങുന്നു. ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സർവീസ് മേയ് 22ന് തുടങ്ങും. ഈ റൂട്ടിലെ ഇൻഡിഗോയുടെ മൂന്നാമത്തെ പ്രതിദിന സർവീസ് ആണിത്. ടിക്കറ്റ് ബുക്കിങ് തുടങ്ങി. മുംബൈ – തിരുവനന്തപുരം സർവീസ് (6E 5114) രാവിലെ 6.20ന് പുറപ്പെട്ട് 8.25ന് മണിക്ക് എത്തും. […]







