ഇനി ചൈന രണ്ടാം സ്ഥാനത്ത്; ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് യുഎന്‍
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സഭ. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഇന്ന് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. അതേസമയം ഇന്ത്യയുടെ അവസാന ജനസംഖ്യാ കണക്കെടുപ്പ് നടന്നത് 2011ലായിരുന്നു. 2021ല്‍ നടക്കേണ്ട സെന്‍സസ് കോവിഡ് മൂലം അനിശ്ചിതമായി […]







