ഉത്തർപ്രദേശിലെ നോയിഡയിൽ ഇന്ന് സുപ്രീം കോടതിയുടെ ഒരു ഉത്തരവ് പ്രകാരം അനധികൃതമായി നിർമ്മിച്ച സൂപ്പർടെക് ഇരട്ട കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് കെട്ടിടങ്ങൾ തകർക്കും. ഇന്ത്യയിൽ തകർക്കപ്പെടുന്ന ഏറ്റവും വലിയ കെട്ടിടമാണിത്. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ അനുസരിച്ചുള്ള ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഈ ബഹുനിലക്കെട്ടിടം […]







