ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് രാജി സമര്മിപ്പിച്ചതായി ബിപ്ലവ് കുമാര്‍ ദേവ് മാധ്യമങ്ങളെ അറിയിച്ചു.പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിപ്ലവിന്റെ രാജി ഉണ്ടായത്. ത്രിപുരയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് ബിപ്ലവ് കുമാര്‍ ദേവ്. ഇന്ന് വൈകീട്ട് 5 മണിക്ക് ബിജെപിയുടെ പാര്ലിമെന്ന്ററി പാര്‍ട്ടി യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി രണ്ട് കേന്ദ്ര നിരീക്ഷകരെ […]







